ധോണിയെ ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണില്ല | OneIndia Malayalam

2018-10-27 83

ms dhoni might not play in t20 again for india says akash chopra തുടര്‍ച്ചയായ രണ്ടു പരമ്പരകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഇന്ത്യക്കു വേണ്ടി ഇനി ട്വന്റി20യില്‍ ധോണിക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നു മുന്‍ ദേശീയ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായാണ് ധോണിയെ ടി20 ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയത്.ഇനിയൊരു പക്ഷെ ട്വന്റി20യില്‍ ഇന്ത്യയുടെ ജഴ്‌സിയില്‍ ധോണിയെ കണ്ടെന്നു വരില്ലെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു.